Wednesday, November 01, 2006

മലയാളിയുടെ കമ്പ്യൂട്ടര്‍ ബന്ധo

ഞാന്‍ സജീവമയി ബൂ ലോകത്തില്‍ എഴുതാന്‍ പോകുന്നു. വരമൊഴി യുമായി ഇണങ്ങി വരുന്നു.
എന്തായലും മലയാളിയുടെ കമ്പ്യൂട്ടര്‍ ബന്ധത്തെ ഇങ്ങനെ പറയാം.
ആദ്യം പിണക്കം പിന്നെ ഇണക്കം ഇപ്പൊ വണക്കം. എന്താ ശരിയല്ലേ.

3 comments:

Sul | സുല്‍ said...

ആണോ? അങ്ങനെ ഫീലിയിട്ടില്ല.
ഏതായാലും ചുമ്മാ ബാ.

സൂര്യോദയം said...

മലയാളിയുടെ കമ്പ്യൂട്ടര്‍ ബദ്ധത്തിന്റെ നിര്‍വ്വചനം ശരിയാണോ എന്ന് അറിയില്ല... എന്തായാലും ഇണങ്ങിയ സ്ഥിതിക്ക്‌ വണക്കം... എഴുതിത്തുടങ്ങൂ...

തറവാടി said...

സ്വാഗതം :)