ശാസ്ത്രം. സാങ്കേതിക വിദ്യ. പരിസ്ഥിതി. ഊര്‍ജ സംരക്ഷണം. സംരംഭകത്വം
Wednesday, November 01, 2006
മലയാളിയുടെ കമ്പ്യൂട്ടര്‍ ബന്ധo
ഞാന്‍ സജീവമയി ബൂ ലോകത്തില്‍ എഴുതാന്‍ പോകുന്നു. വരമൊഴി യുമായി ഇണങ്ങി വരുന്നു.
എന്തായലും മലയാളിയുടെ കമ്പ്യൂട്ടര്‍ ബന്ധത്തെ ഇങ്ങനെ പറയാം.
ആദ്യം പിണക്കം പിന്നെ ഇണക്കം ഇപ്പൊ വണക്കം. എന്താ ശരിയല്ലേ.
Newer Posts
Home
Subscribe to:
Posts (Atom)