
എന്റെ ഒരു പുസ്തകം- എന്താണ് ബ്ലോഗ്? ബ്ലോഗിങ്ങ് എങ്ങനെ തുടങ്ങാം)- പുറത്തിറങ്ങി. തൃശൂര്‍ കറന്റ് ബുക്സ് ആണ് പ്രസാധകര്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നേരത്തേ രണ്ട് ലക്കങ്ങളായി പ്രസിദ്ധീകരിച്ചവയാണ് ( താഴെ ലിങ്ക് ആയി ഇട്ടിരിക്കുന്ന) പുസ്തകത്തിന്റെ ഉള്ളടക്കം. കുറിഞ്ഞി ഓണ്‍ലൈന്‍, ആദ്യാക്ഷരി, സര്‍ക്കാര്‍ കാര്യം മുറപോലെ, സൈബര്‍ ലോകം എന്നീ ബ്ലോഗുകളെയും ട്വിറ്ററിനെയും പരിചയപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്.
16 comments:
kollaam ...putiya samrambhathinu aasamsakal....
JABAL
I was thinking about this ...and i find i'm too slow....congrats...munpe paranna pakshi....
അഭിനന്ദനങ്ങള്‍ ആദര്‍ശ്.
congratulations....ADARSH....
Abhinandanagal
മാത്സ് ബ്ലോഗിന്റെ പേരില്‍ ഒരായിരം ആശംസകള്‍
വീണ്ടും പുസ്തകം രചിക്കാനായ വികെ സാറിന് ഭാവുകങ്ങള്‍ നേരുന്നു. ഇനിയും നല്ല ഒരുപിടി പുസ്തകങ്ങള്‍ പ്രസിദ്ദീകരിക്കാന്‍ സാധിക്കട്ടെ........
Congrats..!!
അഭിനന്ദനങ്ങൾ.തുടർന്നും പുതിയ മേഖലകളിലേക്ക് ചെന്നു കയറുക
blog never means blogger.com
blogger.com only one of the services around world wide web
but...... we, especially malayalees like some slavery. what someone teach them, they can only vomit out back...... alas!
അഭിനന്ദനങ്ങള്‍
hi sir,very useful post
good post!
നന്നായി ആദര്‍ശ്
അഭിനന്ദനങ്ങള്‍
I'm a X standard student who loves to blog ...
Your masterpiece helped me to solve many of my doubts,problems and helped me a lot...
So I am expressing sincere thanks to you...
If u wish to see my blog, just visit:
aswinpm.blogspot.com
'10000 Mystic Words'
Good day!!!!!
Post a Comment