
എന്റെ ഒരു പുസ്തകം- എന്താണ് ബ്ലോഗ്? ബ്ലോഗിങ്ങ് എങ്ങനെ തുടങ്ങാം)- പുറത്തിറങ്ങി. തൃശൂര്‍ കറന്റ് ബുക്സ് ആണ് പ്രസാധകര്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നേരത്തേ രണ്ട് ലക്കങ്ങളായി പ്രസിദ്ധീകരിച്ചവയാണ് ( താഴെ ലിങ്ക് ആയി ഇട്ടിരിക്കുന്ന) പുസ്തകത്തിന്റെ ഉള്ളടക്കം. കുറിഞ്ഞി ഓണ്‍ലൈന്‍, ആദ്യാക്ഷരി, സര്‍ക്കാര്‍ കാര്യം മുറപോലെ, സൈബര്‍ ലോകം എന്നീ ബ്ലോഗുകളെയും ട്വിറ്ററിനെയും പരിചയപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്.